How To Block Spam Messages In Android and iPhone

നിങ്ങളുടെ Android, iPhone ല്‍ ദിവസവും ഒരുപാട് മെസേജുകള്‍ ലഭിക്കുന്നുണ്ടാകും. അതില്‍ മിക്കതും പരസ്യങ്ങളും ചില മെസേജുകളില്‍ നിങ്ങളുടെ ഫോണിന്‍റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന വിവരങ്ങളും അടങ്ങിയിരിക്കും. എന്നാല്‍ നിങ്ങളുടെ സാധാരണ ഫോണില്‍ ഇത്തരം മെസേജുകള്‍ വരുന്നത് തടയാന്‍ എളുപ്പം കഴിയില്ല.  പക്ഷെ സ്മാര്‍ട്ട്ഫോണില്‍ അത് സാധ്യമാണ്.  Android, iPhone ലെ സ്പാം സന്ദേശം എങ്ങനെ തടയാം എന്നതാണ് ഈ പോസ്റ്റിലൂടെ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്. ഇത്തരം മെസേജുകള്‍ നിങ്ങളുടെ ഫോണിലേക്ക് വരുന്നത് തടയുന്നതിലൂടെ നിങ്ങളുടെ ഫോണ്‍ കൂടുതല്‍ സുരക്ഷിതമാവും.... അതിനായി താഴെയുള്ള വീഡിയോ കാണുക.... 

How To Block Spam Messages in Android 

Click to watch Video

How To Block Spam Messages in Android 

Click to watch Video


Also read :Smart Wallpaper
ദിവസേന പുതിയ പുതിയ അറിവുകള്‍ക്കായി
Nikhil K V എന്ന എന്‍റെ പേജ് ലൈക് ചെയ്യൂ..
Subscribe me on Youtube: http://bit.ly/1HXLMXz

Also read :Pen Fight

Related Posts:

No comments:

Post a Comment